Latest News
Loading...

സ്വാന്തനം നൽകി ഭക്ഷ്യകിറ്റുകൾ

തീക്കോയി : ക്വൊറന്റയിനിൽ കഴിയുന്ന കുടുമ്പങ്ങൾക്ക് യൂത്ത് കോൺഗ്രസ്സ് തീക്കോയി മണ്ഡലം കമ്മറ്റി ഭക്ഷ്യകിറ്റുകൾ വീടുകളിൽ എത്തിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അർഹരിലേക്ക് സ്നേഹസ്വാന്ത്വനം കിറ്റുകൾ യൂത്ത് കെയർ വോളന്റിയേഴ്‌സ് നേരിട്ട് എത്തിക്കുമെന്ന് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന റിജോ കാഞ്ഞമല, വിമൽ വഴിക്കടവ്, നൈജോ ചെറുശ്ശേരി, ഇജാസ് നിസ്സാർ, സിറിൾ റോയി, ടോം ജോണി, ജിജോ മേക്കാട്ട്, വിനീത് മധു എന്നിവർ അറിയിച്ചു.

Post a Comment

0 Comments