Latest News
Loading...

ഫേസ് ഷീൽഡ് വിതരണം ചെയ്തു

ഈരാറ്റുപേട്ട : ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫേസ്ഷീൽഡ് വിതരണം ചെയ്യ്തു. ഈരാറ്റുപേട്ട സർക്കിൾ ഇൻസ്‌പെക്ടർ ജി പ്രദീപ്  ഫേസ് ഷീൽഡുകൾ ഏറ്റുവാങ്ങി. ബാലസംഘം പൂഞ്ഞാർ ഏരിയ കൺവീനർ റ്റി സുഭാഷ്,  ഏരിയ സെക്രട്ടറി അഖിൽ കെ ബി ,  ജില്ലാകമ്മിറ്റി  അംഗം ഹാഷീർ, സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി   അംഗം പി പി ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments