Latest News
Loading...

നിയമസഭ തെരഞ്ഞെടുപ്പ് ഫലം...


നിയമസഭ തെരഞ്ഞെടുപ്പ് ഫലം. കോട്ടയം ജില്ലയിൽ നിന്നും ഉള്ള സ്ഥാനാർത്ഥികളെ ഫോക്കസ് ചെയ്യുന്നു. അപ്ഡേഷൻസ് തുടർന്നു വായിക്കാൻ റീ ലോഡ് ചെയ്യുക.

ജോസ് കെ മാണി വോട്ട് ചെയ്ത ഓക്സിലറി ബൂത്തിൽ 8 വോട്ടിനു കാപ്പന് ലീഡ്



*പൂഞ്ഞാർ*

മുണ്ടക്കയം പഞ്ചായത്തിലെ പകുതി വോട്ട് എണ്ണി കഴിഞ്ഞപ്പോൾ ഇടതു സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 9726 വോട്ടുകൾക്ക് മുന്നേറുന്നു.

ഏറ്റുമാനൂരിൽ എൽഡിഎഫ്
വി എൻ വാസവൻ 5300 വോട്ട് ലീഡ്


*കോട്ടയം ജില്ലവോട്ട് ലീഡിങ്*

പാലാ     -UDF  - 11246

കടുത്തുരുത്തി-UDF- 1541

വൈക്കം    -LDF - 17848

 ഏറ്റുമാനൂർ-LDF- 5300

കോട്ടയം    -UDF- 8509

 പുതുപ്പള്ളി-UDF - 2805

ചങ്ങനാശ്ശേരി-LDF - 3823

 കാഞ്ഞിരപ്പള്ളി-LDF-8296

പൂഞ്ഞാർ     -LDF-  8702


*പൂഞ്ഞാർ LDF ലീഡ് 8702*
LDF 33100
PC   24398
UDF 2013 1



കൂട്ടിക്കൽ പഞ്ചായത്ത് LDF ലീഡ്: 1408

ഏറ്റുമാനൂരിൽവി.എൻ. വാസവന് Ldf  2332 വോട്ടിൻ്റെ ലീഡ്*
എണ്ണുന്നത്  കുമരകം, തിരുവാർപ്പ്, അയ്മനം  പഞ്ചായത്തുകൾ
ഏറ്റുമാനൂരിൽ വീണ്ടും എൽഡിഎഫ് മുന്നേറ്റം
വി എൻ വാസവൻ 1100 വോട്ട് ലീഡ്. 
ഇപ്പോൾ എണ്ണുന്നത് ആർപ്പൂക്കര പഞ്ചായത്ത്. ഏറ്റുമാനൂരിൽ ഇനി എണ്ണാൻ ഉള്ളത് എൽ ഡി എഫ് ഭരിക്കുന്ന അയ്മനം കുമരകം തിരുവാർപ്പ് പഞ്ചായത്തുകൾ.

കോട്ടയം ജില്ലവോട്ട് ലീഡിങ്*

പാലാ     -UDF  - 11246

കടുത്തുരുത്തി-UDF- 828

വൈക്കം    -LDF - 16619

 ഏറ്റുമാനൂർ-UDF- 313

കോട്ടയം    -UDF- 8509

 പുതുപ്പള്ളി-UDF - 2805

ചങ്ങനാശ്ശേരി-LDF - 2824

 കാഞ്ഞിരപ്പള്ളി-LDF-8296

പൂഞ്ഞാർ     -LDF-  4365


ഏറ്റുമാനൂരിൽ ആറ് റൗണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് ലീഡ് 94 ആയി കുറഞ്ഞു

ലതികയ്ക്ക് ഇതുവരെ 4658 വോട്ടുകൾ

കാഞ്ഞിരപ്പള്ളിയിൽ പകുതി വോട്ടുകൾ എണ്ണി തീർന്നു. LDF 8296 ലീഡ്

പൂഞ്ഞാർ എല്ഡിഎഫ് വോട്ട് കുറഞ്ഞു. 4365


കോട്ടയം -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍(കോണ്‍ഗ്രസ്-ഐ)-8509


പാലായിലേത് പണാധിപത്യത്തിന് മുകളിലെ ജനാധിപത്യത്തിൻ്റെ വിജയമെന്ന് കാപ്പൻ


ചങ്ങനാശ്ശേരിയിൽ LDF ലീഡ് കുറയുന്നു. ചങ്ങനാശ്ശേരി. എൽഡിഎഫ്ജോബ്മൈക്കിൾ. 2824. ആറ് റൗണ്ട്

*പാലായിൽ കാപ്പൻ്റെ ലീഡ് 11,000 കടന്നു.*

പാലാ നിയമസഭാ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥി എൽഡിഎഫിൻ്റെ (കേരളാ കോൺ. എം) ജോസ് കെ. മണിയേക്കാൾ, 11,000 വോട്ടിൻ്റെ ലീഡ് മാണി സി. കാപ്പൻ (നാഷണലിസ്റ്റ് കേരള കോൺ) നേടിയിരിക്കുന്നു.


*23301 വോട്ടിൻ്റെ ലീഡിലേക്ക് എം എം മണി.*
എതിർ സ്ഥാനാർത്ഥി ഇ എം ആഗസ്തി പരാജയം സമ്മതിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു.
താൻ നേരത്തേ പ്രഖ്യാപിച്ച  വാക്ക് പാലിച്ച് നാളെ തല മൊട്ടയടിക്കുമെന്നും പ്രഖ്യാപനം


ഏറ്റുമാനൂരിൽ വാസവൻ തിരിച്ചു വരവ് നടത്തുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് ലീഡ് 313 ആയി കുറഞ്ഞു

പുതുപ്പള്ളിയിൽ ആറ് റൗണ്ട് പൂർത്തിയായി

*ഉമ്മൻചാണ്ടിയുടെ ലീഡ് വീണ്ടും കുറയുന്നു*

ഉമ്മൻചാണ്ടിയുടെ ലീഡ് 2805


വൈക്കംഅഞ്ചു റൗണ്ട് പൂർത്തിയായി 
      എൽ ഡി എഫ് 
16000ത്തിനു മുകളിൽ

അനൗദ്യോഗിക കണക്ക്

ഏറ്റുമാനൂർ udf പ്രിൻസ് ലൂക്കോസ് 311
ലീഡ് കുറഞ്ഞു


 മുൻ മന്ത്രി ടി പി രാമകൃഷ്ണൻ വിജയിച്ചു 


*കോട്ടയം ജില്ലവോട്ട് ലീഡിങ്*

പാലാ     -UDF  - 10866

കടുത്തുരുത്തി-UDF- 690

വൈക്കം    -LDF - 12988

 ഏറ്റുമാനൂർ-UDF- 1177

കോട്ടയം    -UDF- 5847

 പുതുപ്പള്ളി-UDF - 3323

ചങ്ങനാശ്ശേരി-LDF - 6639

 കാഞ്ഞിരപ്പള്ളി-LDF-6639

പൂഞ്ഞാർ     -LDF-  5905



8.35- രാമപുരത്ത് വോട്ടുകൾ എണ്ണുമ്പോൾ ജോസ് കെ മാണിയ്ക്ക് ലീഡ് 


8.29- പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുന്നിൽ 

8.27- ചങ്ങനാശ്ശേരി. എൽഡിഎഫ്. ജോബ് മൈക്കിൾ 15

8.26-കടുത്തുരുത്തി. യുഡിഎഫ്. മോൻസ് ജോസഫ് 27

8.22- പുതുപ്പള്ളി. യുഡിഎഫ്. ഉമ്മൻ ചാണ്ടി 42

8.21- കോട്ടയം. യുഡിഎഫ്. തിരുവഞ്ചൂർ 22

8.20-ഏറ്റുമാനൂർ, വാസവൻ LDF, 25 വോട്ടിനു മുന്നിൽ

8.18- കോട്ടയം Ldf Adv K അനിൽ കുമാർ lead 5 vote


8.14- വൈക്കം സികെ ആശ 54 വോട്ട് ലീഡ് 

8.11- പാലായിൽ ജോസ് കെ മാണിയ്ക്ക് ആദ്യ ലീഡ്

8.09- ഫലം  വൈകും

ആദ്യ റൗണ്ട്  പൂർത്തിയാകാൻ  9.30  ആകുമെന്ന് തിരഞ്ഞെടുപ്പ്  കമ്മീഷൻ 

പോസ്റ്റൽ  വോട്ടുകൾ  എണ്ണുന്നു

8.06- പാലായിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങി

8.03- തപാൽ വോട്ടുകൾ സോർട് ചെയ്യാൻ തുടങ്ങി

8.00- വോട്ടെണ്ണൽ അൽപ്പ സമയത്തിനകം. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ഒമ്പതരയോടെ ആദ്യ റൗണ്ട് പൂർത്തിയാകുമെന്നാണു പ്രതീക്ഷ. ആദ്യ റൗണ്ട് പൂർത്തിയായ ശേഷമായിരിക്കും ആ റൗണ്ടിലെ ലീഡ് നില പുറത്തുവരുന്നത്.


7.59 Counting starting..

7.45- ജില്ലയില്‍ ആകെ ചെയ്ത വോട്ട്-11,49,901 

പോളിംഗ് ശതമാനം-72.16

ആകെ പോളിംഗ് ബൂത്തുകള്‍- 2406 

ആകെ  സ്ഥാനാര്‍ഥികള്‍-66

വോട്ടെണ്ണല്‍ നടക്കുന്നത് 36 ഹാളുകളില്‍(തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെ)


7.25- ആബ്‌സെന്റീ വോട്ടര്‍മാര്‍ ആകെ-31762

80 വയസ് പിന്നിട്ടവര്‍-22713

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍-3151

കോവിഡ് ബാധിതരും കോവിഡ് ക്വാറന്റയിന്‍ കഴിഞ്ഞവരും-45
അവശ്യ സേവന വിഭാഗങ്ങളിലെ ജീവനക്കാര്‍-1511
പോളിംഗ് ഉദ്യോഗസ്ഥര്‍-4342

7.15 രാവിലെ എട്ടു മണിവരെ തപാല്‍ വകുപ്പില്‍നിന്ന് വരണാധികാരിക്ക് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ വോട്ടെണ്ണലിനായി പരിഗണിക്കും.

7.00 നിയമസഭാ തിര‍ഞ്ഞെടുപ്പ് - കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്‍റുമാരും എത്തിത്തുടങ്ങി


Post a Comment

0 Comments