Latest News
Loading...

പൾസ് ഓക്സി മീറ്ററുകൾ നൽകി

പൂഞ്ഞാർ : കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവർക്കു  സഹായ ഹസ്തവുമായി എ കെ പി സി റ്റി എ കോട്ടയം ജില്ലാ കമ്മറ്റി . ഡി വൈ എഫ് ഐയുടെ യൂത്ത് ബ്രിഗേഡ് പൂഞ്ഞാർ തെക്കേക്കര  മേഖല കമ്മിറ്റിക്കവിശ്യമായ പൾസ് ഒക്സിമീറ്റർ സംഘടനാ കൈമാറി. ജില്ലാ കമ്മറ്റി അംഗം പ്രൊഫ: ജോജി ജോസഫ്  പൾസ് ഓക്സി മീറ്ററുകൾ പൂഞ്ഞാർ തെക്കേക്കര  ലോക്കൽ സെക്രട്ടറി റ്റി എസ് സിജുവിന് കൈമാറി .  ഏരിയാ കമ്മറ്റി അംഗം റ്റി എസ് സ്നേഹാധരൻ,  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.അക്ഷയ് ഹരി, ഗ്രാമ പഞ്ചായത്തഗങ്ങളായി നിഷ സാനു, ബീന മധു മോൻ , ഡി വൈ എഫ് ഐ മേഖല സെകട്ടി.എം പി പ്രമോദ്,ബ്രാഞ്ച് സെക്രട്ടറി പി ഡി ശശി തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments