Latest News
Loading...

കോവിഡ് - മൃതദേഹം സംസ്‌കരിച്ച് ഡി വൈ എഫ് ഐ

തലനാട് : കോവിഡ് ബാധിച്ചു മരിച്ച യുവതിയുടെ മൃതദേഹം സംസ്കരിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ.തലനാട് ആരോലിക്കൽ തങ്കച്ചന്റെ മകൾ അമ്പിളിയാണ് (32) പാല താലൂക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.സംസ്‍കാരത്തിനായി കുടുംബം സിപിഐഎം തലനാട് ലോക്കൽ കമ്മിറ്റിയെ ബന്ധപെടുകയും തുടർന്ന് ഡി വൈ എഫ് ഐ തലനാട് മേഖല സെക്രട്ടറി ജെറി വർഗീസ്, മേഖലാ കമ്മിറ്റി അംഗം അനുജിത്, അഭയ് കൃഷ്ണ, ലിബിൻ ജോജി എന്നിവരുടെ നേതൃത്വത്തിൽ പാല പൊതു സ്മശാനത്തിൽ സംസ്കാരം നടത്തി.

Post a Comment

0 Comments