Latest News
Loading...

അണുനശീകരണം നടത്തി

തിടനാട് : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിടനാട് പഞ്ചായത്തിലെ ടൗണുകൾ അണു നശികരണം നടത്തി. ഡി വൈ എഫ് ഐ തിടനാട് മേഖല കമിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരുപാടിയിൽ പിണ്ണാക്കനാട് ടൗൺ ,ചെമ്മലമറ്റം ടൗൺ ,തിടനാട് അമ്പലം ജംഗ്ഷൻ ,തിടനാട് പ്രാഥമീക ആരോഗ്യ കേന്ദ്രം ,തിടനാട് ടൗൺ ,തിടനാട് പഞ്ചായത്തു കെട്ടിടവും പരിസരവും ,തിടനാട് വില്ലേജ് ഓഫീസ് , എന്നിവിടങ്ങളിൽ അണു നശികരണം നടത്തി. ജിതിൻ എസ് നായർ,അനന്ദു മോഹനൻ ,സുനീഷ് സുരേന്ദ്രൻ, അനന്ദു എം ആർ ,സഞ്ചു സജീ എന്നിവരുടെ നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്.


Post a Comment

0 Comments