Latest News
Loading...

ഡോമിസിലിയറി കെയർ സെന്റർ ആരംഭിച്ചു

പൂഞ്ഞാർ : പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കായി ഡോമിസിലിയറി കെയർ സെന്റർ ആരംഭിച്ചു.പൂഞ്ഞാർ എസ് എം വി സ്കൂളിൽ ആരംഭിച്ച ഡി സി സി നിയുക്ത പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്തു. 

എല്ലാ സൗകര്യത്തോടുകൂടിയ 15 ബെഡുകളാണ് ആദ്യം തയാറാക്കിയിരിക്കുന്നത്.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ,വൈസ് പ്രസിഡന്റ്‌ തോമസുകുട്ടി കാരിയാപുരയിടം, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ, ആരോഗ്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ ലിസ്സമ്മ സണ്ണി,എസ് എം വി സ്കൂൾ ഹെഡ് മാസ്റ്റർ നന്ദകുമാർ, മെഡിക്കൽ ഓഫീസർ ഡോ.ശബരി എസ് ദാമോദരൻ, പഞ്ചായത്ത്‌ സെക്രട്ടറി സുഭാഷ് കെ സി, ദ്രോണാചാര്യ കെ പി തോമസ് മാഷ്, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമേഷ് ബി വെട്ടിമറ്റം, സിപിഐഎം ലോക്കൽ സെക്രട്ടറി പി കെ ഷിബുകുമാർ എന്നിവർ പങ്കെടുത്തു.


 

Post a Comment

0 Comments