Latest News
Loading...

സഹായഹസ്തവുമായി സി എസ് ഐ ഈസ്റ്റ്‌ കേരള മഹായിടവക യുവജനപ്രസ്ഥാനം

മേലുകാവുമറ്റം : കോവിഡ് കാലത്തു ബുദ്ധിമുട്ടനുഭവിക്കുന്ന ആദിവാസിമേഖലയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി സി എസ് ഐ യുവജനപ്രസ്ഥാനം. ഇതിന്റെ ഭാഗമായി ആവശ്യസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ്‌  ജെയിംസ് ജേക്കബിന്റെ സാന്നിധ്യത്തിൽ 12 ആം വാർഡ് മെമ്പർ സിനി ജോസഫ്, കുറത്തികുടി മേഖലയിലേക്കുള്ള കിറ്റുകൾ Rev. Aneesh P. J, Evg.santhosh kunjumon,കാട്ടോലി പ്രദേശത്തേക്കുള്ള കിറ്റുകൾ Rev. Justin mani എന്നിവർക്ക് യുവജനപ്രസ്ഥാന ഭാരവാഹികളായ  ജസ്റ്റിൻ തോമസ്,  ആൻസൺ ജേക്കബ്, റവ. ഷിജോ കെ സണ്ണി എന്നിവർ കൈമാറി.

Post a Comment

0 Comments