Latest News
Loading...

ടെലി കൗൺസിലിംഗ് ഒരുക്കി സി എസ് ഐ

മേലുകാവുമറ്റം :കോവിഡ് കാലത്ത് മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി ടെലി കൗൺസിലിംഗ് ഒരുക്കി സി എസ് ഐ. ഈസ്റ്റ്‌ കേരള മഹായിടവക യുവജനപ്രസ്ഥാനം. ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം സി എസ് ഐ. ഈസ്റ്റ്‌ കേരള മഹായിടവക ബിഷപ്പ് Rt. Rev. വി എസ് ഫ്രാൻസിസ് തിരുമേനി  നിർവഹിച്ചു. 

ഉദ്ഘടനസമ്മേളനത്തിൽ സി എസ് ഐ. ഈസ്റ്റ്‌ കേരള മഹായിടവക യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി Rev. Liju Abraham, യുവജന ബോർഡ് സെക്രട്ടറി Rev. Shijo k sunny, വൈസ് പ്രസിഡന്റ്‌ ശ്രീ ജസ്റ്റിൻ തോമസ്, ജോയിന്റ് സെക്രട്ടറി അലീന വിൻസെന്റ്, ട്രഷറർ ആൻസൺ ജേക്കബ് എന്നിവരും യുവജനപ്രസ്ഥാന അംഗങ്ങളും സന്നിഹിതരായിരുന്നു.

Rev. Rajen moses
Rev. P. C mathewkutty
Rev. Biju joseph
Rev. Dr. Binoy p jacob
Rev. Jacob k antony എന്നീ വൈദിക ശ്രേഷ്ഠർ കൗൺസിലിംഗിന് നേതൃത്വം നൽകുന്നു

Post a Comment

0 Comments