Latest News
Loading...

ലക്ഷ്മിയെ അനുമോദിച്ച് സിപിഐഎം കടലാടിമറ്റം ബ്രാഞ്ച്

Earth Day celebration ന്റെ ഭാഗമായി നടന്ന അന്തർദേശീയ program -ൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് select ചെയ്യപ്പെട്ട (14 കുട്ടികൾ) Asia Pacific Region -ൽ നിന്ന് India -യെ പ്രതിനിധീകരിച്ച SMV HSS Poonjar 8 - ക്ലാസ്സ് വിദ്യാർത്ഥി Lakshmi V Nair നെ CPI (M) കടലാടിമറ്റം ബ്രാഞ്ച് അനുമോദിച്ചു.


.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 12-ാം വാർഡ് കടലാടിമറ്റം പള്ളിക്കുന്നേൽ വിജയകുമാറിൻ്റെയും ശ്രീജയുടെയും മകളാണ്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം Adv അക്ഷയ് ഹരി ഉപഹാരം നൽകി. ഏരിയാ കമ്മറ്റി അംഗം T S സ്നേഹാധരൻ മെമ്പറുമാരായ നിഷ സാനു , ബീന മധു മോൻ , ലോക്കൽ കമ്മറ്റി അംഗം പി.വി വിജേഷ് , DYFI മേഖല സെകട്ടി M P പ്രമോദ് ബ്രാഞ്ച് സെക്രട്ടറി P D ശശി തുടങ്ങിയവർ പങ്കെടുത്തു.