Latest News
Loading...

കോവിഡ് ബാധിച്ച് മരിച്ചു

പൂഞ്ഞാർ സെന്റ് ആന്റണീസിലെ മുൻ അധ്യാപകൻ പൂഞ്ഞാർ കല്ലേക്കുളം വയലില്‍ വി.ജെ. ജോർജ് സാറിന്റെ മകൻ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മി (38) നിര്യാതയായി. കോവിഡ് ബാധിതയായി ത്യശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്‍ : ക്രിസ്. ഒരു ദിവസം പ്രായമുള്ള മകളുമുണ്ട്. ഹോര്‍മിസ് ജോര്‍ജ് മാതൃഭൂമി തൃശ്ശൂർ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടറാണ്. പരേത പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ്. 

(ആദ്യം നല്കിയ വാർത്തയിൽ തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു)

Post a Comment

0 Comments