Latest News
Loading...

കോട്ടയം ജില്ലയിൽ ആറു വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണിൽ

മുണ്ടക്കയം-13,16,19, പനച്ചിക്കാട്-5, തൃക്കൊടിത്താനം-4, കൂരോപ്പട-11 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. 

59 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 142 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ ആറു തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പൂര്‍ണമായും 67 തദ്ദേശ സ്ഥാപനങ്ങളിലെ 346 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു പുറമെ അധിക നിയന്ത്രണങ്ങളും ഈ മേഖലകളില്‍ ബാധകമായിരിക്കും. 

ജില്ലയില്‍ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ

പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണുകളായ തദ്ദേശ സ്ഥാപനങ്ങള്‍
=====
കോട്ടയം 
കുറിച്ചി
നെടുംകുന്നം
തലയോലപ്പറമ്പ്
കാഞ്ഞിരപ്പള്ളി
മറവന്തുരുത്ത്

കണ്ടെയ്ന്‍മെന്റ് സോണുകളായ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍
======================
അകലക്കുന്നം-7,2,4

ആര്‍പ്പൂക്കര-2, 3, 5, 8, 6, 7

അതിരുമ്പഴ- 22, 14, 2, 5, 1, 4, 21, 10, 9, 11, 6

അയര്‍ക്കുന്നം-2, 14, 8, 12, 5

അയ്മനം-6, 12, 19, 8, 14, 13

ഭരണങ്ങാനം-1

ചങ്ങനാശേരി -13, 6, 11, 12, 16, 8, 10

ചെമ്പ് -1, 2, 14, 11

ചിറക്കടവ് -10, 6, 1, 15, 3, 2, 4, 20

എലിക്കുളം-7, 2, 6, 13, 12, 10, 16, 9, 11

ഈരാറ്റുപേട്ട-11, 20, 3, 7, 16, 17

എരുമേലി-7, 13, 14, 5, 23, 2, 8

ഏറ്റുമാനൂര്‍-12, 2, 4, 9, 1, 3, 5, 11

കടനാട്-4, 9

കടപ്ലാമറ്റം-8, 4, 6, 7

കടുത്തുരുത്തി -11, 18

കല്ലറ-7, 11, 12, 10, 6

കാണക്കാരി-12, 1

കങ്ങഴ-8, 4, 1, 14, 6

കരൂര്‍-5, 10, 13, 1, 15, 2, 9, 11, 7

കറുകച്ചാല്‍-13, 12

കിടങ്ങൂര്‍-9, 2, 12

കൂരോപ്പട-11

കൂട്ടിക്കല്‍-1, 5, 6, 10, 12, 2

കോരുത്തോട്-13, 11, 9

കൊഴുവനാല്‍-8, 11

കുമരകം-13, 3, 11, 4, 16

കുറവിലങ്ങാട്-11, 2

മാടപ്പള്ളി-19, 17, 15, 18, 1, 12

മണര്‍കാട്-2, 3, 1, 12, 14

മണിമല-5, 6, 8, 9, 13, 14, 3, 1, 7

മാഞ്ഞൂര്‍-13

മരങ്ങാട്ടുപിള്ളി-33 , 4, 14

മീനച്ചില്‍-8, 12, 1, 6, 13, 4

മേലുകാവ്-6, 10

മുളക്കുളം-2, 10, 9, 15, 16

മുണ്ടക്കയം-8, 5, 9, 13, 16, 19

മുത്തോലി-12, 5, 9

നീണ്ടൂര്‍-13, 7, 4, 8

പായിപ്പാട്-5, 16, 7

പാലാ-15, 1, 9, 2, 5, 4, 14

പള്ളിക്കത്തോട്-2, 1, 6, 9, 10, 12

പാമ്പാടി-10, 3, 9, 2, 15, 4

പനച്ചിക്കാട്-11, 8, 21, 12, 22, 4, 7, 15, 2, 3, 9, 14, 10, 6, 5

പാറത്തോട്-2, 9, 5, 13, 15, 3, 17, 18, 4, 12

പൂഞ്ഞാര്‍-12

പൂഞ്ഞാര്‍ തെക്കേക്കര-1, 13

പുതുപ്പള്ളി-18, 6, 2, 13, 7, 4, 8, 5, 9

രാമപുരം-14, 12, 5, 13, 16, 17, 8, 7

ടിവി പുരം-11, 12, 2, 5, 6, 3, 4, 10

തീക്കോയി- 1, 13, 11

തലപ്പലം-5, 8, 9, 11, 10

തലയാഴം-7, 6, 1, 9

തിടനാട്- 12, 1, 4, 10

തിരുവാര്‍പ്പ്-10, 14, 6, 17, 3, 8, 12

തൃക്കൊടിത്താനം-6, 5, 4

ഉദയനാപുരം-8, 7, 1, 12, 2, 3, 4, 15

ഉഴവൂര്‍-7

വൈക്കം- 8, 17, 22, 4, 5

വാകത്താനം-4, 11, 15, 16, 14, 5, 9, 12, 13, 18

വാഴപ്പള്ളി-17, 10, 13, 5

വാഴൂര്‍-11, 12, 13, 2

വെച്ചൂര്‍-4, 1, 9, 8, 3

വെളിയന്നൂര്‍- 3, 6,10, 13

വെള്ളാവൂര്‍-10

വെള്ളൂര്‍-6, 4, 15, 10, 16

വിജയപുരം-8, 9, 11, 1, 5, 16, 19, 13

Post a Comment

0 Comments