Latest News
Loading...

മഴക്കാല ശുചിരണവും അണുനശികരണവും നടത്തി

മൂന്നിലവ് : ഡി വൈ എഫ് ഐ മൂന്നിലവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല ശുചിരണവും അണുനശികരണവും നടത്തി. മൂന്നിലവ് ടൗണിൽ നടത്തിയ ശുചികരണം സിപിഐഎം മൂന്നിലവ് ലോക്കൽ സെക്രട്ടറി കെ ഓ ജോർജ് ഉദ്‌ഘാടനം ചെയ്തു. 

ടൗണും പരിസര പ്രാദേശങ്ങളിലെ ഓടയും കാടും പൂർണമായും വെട്ടി തെളിച്ച സംഘം പ്രദേശം മുഴുവൻ അണു നശികരണവും നടത്തി. ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ്‌ സതീഷ് എം ആർ, സെക്രട്ടറി ജസ്റ്റിൻ ജോസ്, മേഖല കമിറ്റി അംഗങ്ങളായ റിൻസ് റെജി, ജസ്റ്റിൻ ജോസഫ്, നിസഹാസ് ഡേവിസ്, പി ഡി ജോയ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments