Latest News
Loading...

തിടനാട് പഞ്ചായത്താൽ അണുനശികരണം നടത്തി

ചേറ്റുതോട് : തിടനാട് ഗ്രാമ പഞ്ചായത്തിലെ എട്ടം വർഡിൽ വിവിധ ഭാഗങ്ങളിൽ അണു നശികരണം നടത്തി. വാർഡിൽ ജനങ്ങൾ കൂട്ടമായി താമസിക്കുന്ന പ്രാദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

തുടർന്നാണ് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ നൂറോളം വീടും പരിസരങ്ങളും അണു നശികരണം നടത്തിയത്. ദേശാഭിമാനി പൂഞ്ഞാർ ഏരിയ ലേഖകൻ ഗോകുൽ ഗോപി യൂണിറ്റ് ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് എസ് കൈമൾ, അഖിൽ ജോസഫ്,അമൽ ജോസഫ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments