Latest News
Loading...

അധിക നിയന്ത്രണം എന്നാൽ അടച്ചിടും

പുതിയ ഉത്തരവ് പ്രകാരം അധിക നിയന്ത്രണം ഏർപെടുത്തുന്ന 
ഈരാറ്റുപേട്ട നഗരസഭാ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് എന്നിവിടങ്ങൾ പൂർണ്ണ കണ്ടയ്ന്റ്മെന്റ് സോണുകളാകും. നഗരസഭയുടെയും, പഞ്ചായത്തിന്റെയും അതിർത്തി റോഡുകൾ നാളെ അടക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഗവൺമെന്റ് അനുമതിയുള്ള വിഭാഗങ്ങളിൽ പെടാത്തവർക്ക് അതിർത്തി കടക്കാൻ അനുമതിയില്ല. ശക്തമായ പൊലീസ് നിരീക്ഷണവുമുണ്ടാകും. ഓരോ പ്രദേശത്തും ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് പോലീസാണ് തീരുമാനം എടുക്കുക. 

Post a Comment

0 Comments