Latest News
Loading...

ദുരിതബാധിതർക്ക് സഹായഹസ്തവുമായി യൂത്ത് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി

കൊ റൊണാ മഹാമാരി മൂലം പ്രതിസന്ധിയിലായ ജനങ്ങൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിനാണ് യൂത്ത് കോൺഗ്രസ് രൂപം നല്കിയിരിക്കുന്നത്‌. ജീവൻ രക്ഷാമരുന്നുകൾ ആശുപത്രിയിൽ പോകുന്നതിനുള്ള സൗകര്യം  പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യക്കിറ്റ് തുടങ്ങിയ ഉൾപ്പെടെയുള്ള ആവശ്യ സേവനങ്ങൾ നല്കാൻ യൂത്ത് ബ്രിഗേഡ് വോളൻ്റിയർമാർ സജ്ജരാണ്.

കെ.സ്.യു.ജില്ലാ സെക്രട്ടറി അഡ്വ.ബോണി മാടപ്പള്ളി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മനു നടുപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ റൊണാർഡ് ജയൻ പ്ളാത്തോട്ടം ജസ്റ്റിൻ ആലംഞ്ചേരി തോമസുകുട്ടി വെട്ടത്ത് എമിൽ ജോണി വയലിൽ ലിജോ സണ്ണി കടുപ്പാറയിൽ പ്രശാന്ത് മങ്കുഴിക്കുന്ന് കിരൺ കെ രാജ് തുടങ്ങിയവർ നേതൃത്യം നല്കുന്നു

Post a Comment

0 Comments