Latest News
Loading...

തലപ്പലം സർവീസ് സഹകരണ ബാങ്കിൻ്റെ സമയം പുനക്രമീകരിച്ചു.


പ്ലാശനാൽ : കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ 19/2021 നമ്പർ ഉത്തരവ് പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബാങ്കിൻ്റെ പ്രവർത്തന സമയം അരുവിത്തുറ കോളേജ് ജംഗ്ഷൻ ബ്രാഞ്ച് 8.00 AM മുതൽ 2 P.M വരെയും മറ്റു ബ്രാഞ്ചുകൾ 9.30 A.M മുതൽ 2 P.M വരെയും GDCS കളുടെ ലേല സമയം 1PM ആയി  പുനക്രമീകരിച്ചിരിക്കുന്നു. 

Post a Comment

0 Comments