Latest News
Loading...

ആന്റോ ആന്റണി എം.പി. വഴിക്കടവിൽ സന്ദർശനം നടത്തി

തീക്കോയി : കഴിഞ്ഞ ദിവസം കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ച വഴിക്കടവ് കുരിശുമല ആ ശ്രമത്തിന്റെ ഡയറി ഫാം, മിത്രനികേതൻ ആശുപതി കെട്ടിടം  എന്നീ സ്ഥലങ്ങൾ ആന്റോ ആന്റണി എം.പി. സന്ദർശിച്ചു. കെട്ടിടങ്ങളുടെയും , കൃഷികളുടെയും നാശനഷ്ടങ്ങൾ വിലയിരുത്തിയ ആന്റോ ആൻറണി എം.പി ഗവൺമെന്റിൽ നിന്നും ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന്  പറഞ്ഞു. ആന്റോ ആന്റണി എം.പി യോടൊപ്പം ഗ്രമപഞ്ചായത്തു പ്രസിഡന്റ് കെ. സി. ജെയിംസ്, സെക്രട്ടറി കെ.സാബുമോൻ തുടങ്ങിയവരുമുണ്ടായിരുന്നു.

Post a Comment

0 Comments