Latest News
Loading...

സത്യപ്രതിജ്ഞ ചടങ്ങ് വെർച്ച്വൽആകണം: ABVP



കോവിഡ് സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വെർച്ച്വൽ ആകണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് എബിവിപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോട്ടോ ക്യാമ്പയിൻ നടത്തി. 

നിരവധി എബിവിപി പ്രവർത്തകർ ഫോട്ടോ ക്യാമ്പയിനിൽ പങ്കെടുത്തു. കോട്ടയം ജില്ലാ പ്രസിഡന്റ് അരവിന്ദിൻ്റെയും സെക്രട്ടറി മൃദുലിൻ്റെയും നേതൃത്വത്തിൽ ആണ് ജില്ലാ കമ്മിറ്റി ഫോട്ടോ ക്യാമ്പയിൻ സംഘടിപ്പിച്ചത്. കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് വെർച്ച്വൽ ആകണമെന്നാണ് എബിവിപി ആവശ്യപ്പെടുന്നത്. അടിയന്തരമായി ഗവർണർ ഇടപെടണമെന്നും എബിവിപി ആവശ്യപ്പെടുന്നു.

Post a Comment

0 Comments