Latest News
Loading...

ആംആദ്മി പാർട്ടി 'നാട്ടുപത്തായം പദ്ധതിയുമായി ചെല്ലാനത്ത്


സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം ചെല്ലാനം നിവാസികൾക്കു കാർഷിക വിളകൾ എത്തിച്ചു കൊടുത്തു.
കോട്ടയം ജില്ലാ കോർഡിനേറ്റർ adv. ബിനോയ് പുല്ലത്തിൽ, ആലപ്പുഴ ജില്ല കോർഡിനേറ്റർ ശ്രീമതി സൂസൻ ജോർജ്, കടുത്തുരുത്തി നിയോജമണ്ഡലം കോർഡിനേറ്റർ ശ്രീ ജോയി തോമസ് ആനിതോട്ടം, പാലാ നിയോജകമണ്ഡലം കോർഡിനേറ്റർ ശ്രീ ജയേഷ് പി ജോർജ്, ശ്രീ സാജു പോൾ കൊച്ചി നിയോജകമണ്ഡലം കോർഡിനേറ്റർ ശ്രീ ജോർജ് കാളിപ്പറമ്പിൽ, ശ്രീ ബിജു വരാപ്പുഴ, ശ്രീ ബെഞ്ചമിൻ ആന്റണി, ശ്രീ ജോർജ് ജോസഫ് പകലോമാറ്റം എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments