Latest News
Loading...

നാളെ 99 കേന്ദ്രങ്ങളില്‍ വാക്സിനേഷൻ


കോട്ടയം ജില്ലയില്‍ നാളെ (മെയ് 15) 99 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും. 82 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 17 ഇടത്ത് കോവാക്സിനുമാണ് നല്‍കുക. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് കുത്തിവയ്പ്പ്.

കോവിഷീല്‍ഡ് വാക്സിന്‍റെ 90 ശതമാനവും ഒന്നാം ഡോസുകാര്‍ക്കാണ് നല്‍കുക. www.cowin.gov.in എന്ന പോര്‍ട്ടലില്‍  രജിസ്ട്രേഷനും ബുക്കിംഗും നടത്താത്തവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി ഒന്നാം ഡോസ് സ്വീകരിക്കാനാവില്ല.

ആദ്യ ഡോസ് സ്വീകരിച്ച് 12 ആഴ്ച്ച പിന്നിട്ടവര്‍ക്കു മാത്രമാണ് കോവിഷീല്‍ഡിന്‍റെ രണ്ടാം ഡോസ് നല്‍കുക. ഇതിനുസരിച്ച് ഫെബ്രുവരി 20ന് മുന്‍പ് ഒന്നാം ഡോസ് സ്വീകരിച്ചവര്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയാല്‍ വാക്സിന്‍ ലഭിക്കും. 

കോവാക്സിന്‍ ആദ്യ ഡോസ് എടുത്ത് 28 ദിവസം പിന്നിട്ടവര്‍ക്ക് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രണ്ടാം ഡോസ് സ്വീകരിക്കാം. ഒന്നാം ഡോസ് കുത്തിവയ്പ്പിന് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണം.


വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

കോവിഷീല്‍ഡ് വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍
--------------------------
1.മെഡിക്കല്‍ കോളേജ്, കോട്ടയം

2.പാമ്പാടി താലൂക്ക് ആശുപത്രി

3.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

4.അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

5.കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

6.പാലാ ജനറൽ ആശുപത്രി

7.കുറവിലങ്ങാട് താലൂക്ക് ആശുപത്രി

8.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം

9.ചങ്ങനാശേരി ജനറല്‍ ആശുപത്രി

10.വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

11.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം. 

12.ബേക്കര്‍ മെമ്മോറിയല്‍ സ്കൂൾ കോട്ടയം

13.അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം

14.രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം

15.ഓണംതുരുത്ത്  കുടുംബാരോഗ്യ കേന്ദ്രം

16.വെളിയന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം

17.ഉഴവൂര്‍ കെ.ആർ നാരായണന്‍ സ്മാരക ആശുപത്രി

18.ഇടയിരിക്കപ്പുഴ  കുടുംബാരോഗ്യ കേന്ദ്രം

19.വാഴൂര്‍  പ്രാഥമികാരോഗ്യ കേന്ദ്രം

20.വെള്ളാവൂര്‍  പ്രാഥമികാരോഗ്യ കേന്ദ്രം

21.നെടുംകുന്നം  പ്രാഥമികാരോഗ്യ കേന്ദ്രം

22.മുത്തോലി  പ്രാഥമികാരോഗ്യ കേന്ദ്രം

23.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

24.കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം

25.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

26.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം

27.കറിക്കാട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

28.കൂട്ടിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം

29.മീനച്ചില്‍ പ്രാഥമികാരോഗ്യ കേന്ദ്രം

30.കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

31.കരൂർ പ്രാഥമികാരോഗ്യകേന്ദ്രം

32.മണിമല പ്രാഥമികാരോഗ്യ കേന്ദ്രം

33.മുരിക്കുംവയൽ കുടുംബക്ഷേമ കേന്ദ്രം

34.പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

35.കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം

36.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

37.വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

38.മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം

39.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

40.ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം

41.മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം

42.ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം

43.കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രം

44.കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം

45.കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം

46.ടിവിപുരം പ്രാഥമികാരോഗ്യ കേന്ദ്രം

47.തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം

48.ഇടമറുക് പ്രാഥമികാരോഗ്യകേന്ദ്രം

49.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

50.പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

51.നാട്ടകം കുടുംബാരാഗ്യ കേന്ദ്രം

52.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

53.പള്ളിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം

54.പൈക സാമൂഹികാരോഗ്യ കേന്ദ്രം

55.ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രം

56.പൂഞ്ഞാര്‍ ജി.വി. രാജ പ്രാഥമികാരോഗ്യ കേന്ദ്രം

57.മീനടം പ്രാഥമികാരോഗ്യ കേന്ദ്രം

58.കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം

59.മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

60.പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

61.കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം

62.കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം

63.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

64.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

65.പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

66.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

67.തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം

68.തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം

69.മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം

70.തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രം

71.മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം

72.അയര്‍ക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം

73.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

74.കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

75.സചിവോത്തമപുരം പ്രാഥമികാരോഗ്യ കേന്ദ്രം

76.മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

77.ഗവണ്‍മെന്‍റ് യു.പി.എസ് ചീരഞ്ചിറ

78.പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം

79.തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം

80.വാകത്താനം കുടുംബാരോഗ്യ കേന്ദ്രം

81.എന്‍.എസ്.എസ്. ഓഡിറ്റോറിയം തിടനാട്

82.വൈക്കം താലൂക്ക് ആശുപത്രി


കോവാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍
-------------------------
1. എം.ഡി. സെമിനാരി സ്കൂൾ കോട്ടയം

2. ചങ്ങനാശേരി ജനറൽ ആശുപത്രി

3. പാലാ എം.ജി.എച്.എസ്.എസ്

4. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

5. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

6. കറുകച്ചാൽ സാമൂഹികാരോഗ്യകേന്ദ്രം

7. ഇടയിരിക്കപ്പുഴ കുടുംബാരോഗ്യകേന്ദ്രം

8. എരുമേലി സാമൂഹികാരോഗ്യകേന്ദ്രം

9. പൈക സാമൂഹികാരോഗ്യകേന്ദ്രം 

10. ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം

11. തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം 

12. അറുനൂറ്റിമംഗലം സാമൂഹികാരോഗ്യകേന്ദ്രം

13. കൂടല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം

14. രാമപുരം സാമൂഹികാരോഗ്യകേന്ദ്രം

15. കുമരകം സാമൂഹികാരോഗ്യകേന്ദ്രം

16. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം 

17. ഏറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രം

Post a Comment

0 Comments