Latest News
Loading...

82 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കും

കോട്ടയം ജില്ലയില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക്‌ നാളെ (മെയ് 28) 82 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കും. ഇതില്‍ 90 ശതമാനം ആദ്യ ഡോസ് സ്വീകരിക്കേണ്ടവര്‍ക്കായി നീക്കിവച്ചിരിക്കുന്നു. 10 ശതമാനം ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവര്‍ക്കു നല്‍കും. 

www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്കു മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കുക. ബുക്കിംഗ് ഇന്ന്(മെയ് 27) വൈകുന്നേരം 4.30ന് ആ രംഭിക്കും. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് കുത്തിവയ്പ്പ്.

18-44 പ്രായപരിധിയില്‍ അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണനാ തൊഴില്‍ വിഭാഗങ്ങളില്‍പെട്ടവര്‍ക്കുമുള്ള വാക്സിനേഷന്‍ ഇന്ന് ഉണ്ടാവില്ല. 

വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

2. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

3. അയര്‍ക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

4. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം

5. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ 

6. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം

7. ചങ്ങനാശേരി ജനറല്‍ ആശുപത്രി

8. പള്ളിക്കത്തോട് കമ്യൂണിറ്റി ഹാള്‍

9. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

10. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

11. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

12. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം

13. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

14. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

15. പൂഞ്ഞാര്‍ ജി.വി.ആര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

16. ചീരഞ്ചിറ ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍

17. കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം

18. കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം

19. കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം

20. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം

21. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം 
 
22. കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം 

23. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

24. കറിക്കാട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം 

25. കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം 

26. കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

27. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം 

28. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
 
29. കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം 

30. കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം

31. കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം 

32. കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം 

33. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

34. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

35. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം

36. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
 
37. മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം 

38. മണിമല പ്രാഥമികാരോഗ്യ കേന്ദ്രം 

39. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം 

40. മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

41. കോട്ടയം മെഡിക്കല്‍ കോളേജ്

42. മീനച്ചില്‍ പ്രാഥമികാരോഗ്യ കേന്ദ്രം 

43. മീനടം പ്രാഥമികാരോഗ്യ കേന്ദ്രം 

44. മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം 

45. മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം 

46. മുണ്ടന്‍കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം 

47. മുരിക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം

48. മുത്തോലി സാമൂഹികാരോഗ്യ കേന്ദ്രം

49. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

50. നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം 

51. തിടനാട് എന്‍.എസ്.എസ് ഓഡിറ്റോറിയം

52.ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

53 പൈക പ്രാഥമികാരോഗ്യ കേന്ദ്രം 

54. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

55. പാലാ ജനറല്‍ ആശുപത്രി 

56. പാമ്പാടി താലൂക്ക് ആശുപത്രി

57. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

58. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
 
59. പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം 

60. പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം 

61. പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം 

62. പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം 

63. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം

64. സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം

65. സെന്‍റ് സ്റ്റീഫന്‍സ് ഹാള്‍ ഉഴവൂര്‍

66. ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം 

67. തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രം 

68. തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം 

69.തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം 

70. തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം 

71. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

72. തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം 

73. തൃക്കൊടിത്താനം സാമൂഹികാരോഗ്യ കേന്ദ്രം

74.ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം 

75. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

76. വൈക്കം താലൂക്ക് ആശുപത്രി

77. വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം 

78.വാഴൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം 

79. വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം 

80. വെള്ളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം 

81. വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം

82. വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

Post a Comment

0 Comments