Latest News
Loading...

കല്ലുപുരയ്ക്കൽ മുഹമ്മദ് ഷെരീഫ് (68) നിര്യാതനായി

ഈരാറ്റുപേട്ട- ചേന്നാട് കവല. കല്ലുപുരയ്ക്കൽ മുഹമ്മദ് ഷെരീഫ് (68) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ - ഖദീജ. മക്കൾ. റഹിയാനത്ത്, റസിയ (വിമൺ ഇന്ത്യാ മൂവ്മെൻറ് കോട്ടയം ജില്ലാ പ്രസിഡൻൻറ് ) സക്കീർ ,ഷെറീന, ഷഹന. മരുമക്കൾ - ജാഫർമൗലവി, ഷെഹീർ, നിസാമുദ്ധീൻ , അഷറഫ്, ഹയറുന്നീസ

Post a Comment

0 Comments