Latest News
Loading...

ബല്‍ക്കീസ് നവാസിന്റെ പിതാവ് റിയാസ് കമാല്‍ (67) നിര്യാതനായി.

ഈരാറ്റുപേട്ട നഗരസഭാ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസിന്റെ പിതാവ് റിയാസ് കമാല്‍ (67) നിര്യാതനായി.
കോവിഡ് രോഗബാധിതനായി പാലാ ജനറൽ ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ കമാല്‍ മൂന്നു വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതോടെ മകളായ ബൽക്കീസ് നവാസിൻ്റെകൂടെയായിരുന്നു താമസം
ഭാര്യ പരേതയായ സക്കീന മക്കൾ ജനീഫ് ,ഫായിസ്, ബൽക്കീസ് ,മരുമക്കൾ എം.എ.നവാസ് ,രെസ്ന, റെജിഷ.
ഈരാറ്റുപേട്ട പുത്തൻ പള്ളിയിൽ ഖബറടക്കി

Post a Comment

0 Comments