Latest News
Loading...

തലനാട് 4,6 വാർഡുകളിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി

കോവിഡ് 19 ഹെല്പ് ഡസ്ക് മേലടുക്കം യൂണിറ്റ്, തലനാട് പഞ്ചായത്തിലെ 4-ആം വാർഡ് മെമ്പർ ആയ ചാൾസ് P ജോയിയുടെ നേതൃത്വത്തിൽ 4,6 വാർഡുകളിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം നടത്തി,5,10 വാർഡുകളിലെ ഏതാനും വീടുകളിലും കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചു.

 350 വീടുകളിലാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത് തീക്കോയിൽ പ്രവർത്തിക്കുന്ന സുഭിക്ഷം ഫുഡ്‌ പ്രൊഡക്റ്റ് കമ്പനി കിറ്റുകളിൽ കൊടുക്കുവാനുള്ള സാമ്പാർ പൗഡർ സൗജന്യമായി നൽകി സഹകരിക്കുകയും ചെയ്തു.

Post a Comment

0 Comments