Latest News
Loading...

സൗജന്യമായി 200 കിലോ പച്ചക്കപ്പ വിതരണം ചെയ്തു

പാലാ: പാലായിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് ദുരിതബാധിതർക്ക് മാണി സി കാപ്പൻ യൂത്ത് ബ്രിഗേഡിൻ്റെ ആഭിമുഖ്യത്തിൽ 200 കിലോ പച്ചകപ്പ സൗജന്യമായി വിതരണം ചെയ്തു. പീറ്റർ എള്ളുംകലായിൽ സംഭാവന ചെയ്ത കപ്പ ആൻ്റണി എള്ളുംകാലായിൽ നിയുക്ത എം എൽ എ മാണി സി കാപ്പന് കൈമാറി. 

ചടങ്ങിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, യൂത്ത് ബ്രിഗേഡ് കൺവീനർ ടോണി തൈപ്പറമ്പിൽ, ബിനു പെരുമന, അക്ഷയ് തെങ്ങുംപള്ളി, ജിനോ മുകാല, കിരൺ ആൻ്റണി, അമൽ രാജ് തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് ബ്രിഗേഡ് കൺവീനർ ടോണി തൈപ്പറമ്പിലിൻ്റെ നേതൃത്വത്തിലാണ് പച്ചകപ്പ വിതരണം ചെയ്തത്.


Post a Comment

0 Comments