Latest News
Loading...

ഗവ. മുസ്ലിം എൽ പി.സ്കൂൾ ഭക്ഷ്യ കിറ്റ് വിതരണം 19-20 തീയതികളിൽ

ഗവ. മുസ്ലിം എൽ പി.സ്കൂൾ ഈരാറ്റുപേട്ട യിലെ 1 , 2 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ ഭദ്രത പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷ്യ വിഭവകിറ്റ് വിതരണം കോവി ഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മെയ്, 19, 20 ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും ക്ലാസ്സ് 1, 2 ക്ലാസ്സുകൾക്കുള്ള കിറ്റുകൾ 19 ബുധനാഴ്ചയും 3, 4 ക്ലാസ്സുകളൂടേത് 20 വ്യാഴാഴ്ച രാവിലെ 10 മുതൽ 2:30 വരെ നടക്കുമെന്ന് ഹെഡ് മാസ്റ്റർ ഷാജി മോൻ സാർ അറിയിച്ചു

Post a Comment

0 Comments