Latest News
Loading...

കോട്ടയം ജില്ലയില്‍ 1473 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1473 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1469 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാല് പേര്‍ രോഗബാധിതരായി. പുതിയതായി 7467 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.72 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 604 പുരുഷന്‍മാരും 644 സ്ത്രീകളും 225 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 258 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1876 പേര്‍ രോഗമുക്തരായി. 9496 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 175708 പേര്‍ കോവിഡ് ബാധിതരായി. 165223 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 50560 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

ടി.വി പുരം- 148 

കോട്ടയം- 139 

വാകത്താനം- 96
 
നെടുംകുന്നം- 72 

പനച്ചിക്കാട്-58

ഏറ്റുമാനൂര്‍-50

മണിമല-39

അയര്‍ക്കുന്നം-37

കല്ലറ-36

മുണ്ടക്കയം-34

പൂഞ്ഞാര്‍ തെക്കേക്കര-32

കാഞ്ഞിരപ്പള്ളി-31

മാഞ്ഞൂര്‍-28

രാമപുരം-26

ചങ്ങനാശേരി-25

തലയോലപ്പറമ്പ്-24

വിജയപുരം-23

കടുത്തുരുത്തി, ഈരാറ്റുപേട്ട, പാമ്പാടി-22

അതിരമ്പുഴ-21

എരുമേലി-20

വൈക്കം, കുമരകം-19

പാറത്തോട്-18

നീണ്ടൂര്‍-17

വെച്ചൂര്‍, ചിറക്കടവ്-16

പാലാ, തലയാഴം-15

വാഴപ്പള്ളി, തിരുവാര്‍പ്പ്, വെള്ളൂര്‍, തൃക്കൊടിത്താനം, മാടപ്പള്ളി-14 

പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി-13

കുറിച്ചി, അയ്മനം-12 

ഉദയനാപുരം, കറുകച്ചാല്‍-11
 
കിടങ്ങൂര്‍, മീനടം-10

കാണക്കാരി, മീനച്ചില്‍, ഭരണങ്ങാനം-9 

കുറവിലങ്ങാട്, മറവന്തുരുത്ത്, ചെമ്പ്, കടപ്ലാമറ്റം, എലിക്കുളം-8

ഞീഴൂര്‍, കൂരോപ്പട-7

കൂട്ടിക്കല്‍,വാഴൂര്‍, കങ്ങഴ, തിടനാട്, തീക്കോയി-6

കരൂര്‍, പള്ളിക്കത്തോട്,മണര്‍കാട്, ആര്‍പ്പൂക്കര-5 
 
വെള്ളാവൂര്‍, മുളക്കുളം, മുത്തോലി, കോരുത്തോട്-4

പായിപ്പാട്, കൊഴുവനാല്‍, കടനാട്, തലനാട്-3

പൂഞ്ഞാര്‍, മൂന്നിലവ്, അകലക്കുന്നം, തലപ്പലം, വെളിയന്നൂര്‍-2

ഉഴവൂര്‍, മേലുകാവ്-1

Post a Comment

0 Comments