Latest News
Loading...

സ്ഥാനാര്‍ത്ഥികള്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തും

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും തന്നെ രാവിലെ വോട്ട് രേഖപ്പെടുത്തും. 
ജോസ് കെ മാണി രാവിലെ എട്ടരയ്ക്ക് പാലാ സെന്റ് തോമസ് സ്‌ക്കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക. 

യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ നാളെ രാവിലെ ഏഴിന് കാനാട്ടുപാറയിലുള്ള 119 നമ്പര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് ബൂത്തില്‍ ഭാര്യ ആലീസ്, മക്കളായ ടീന, ദീപ എന്നിവര്‍ക്കൊപ്പം വോട്ട് രേഖപ്പെടുത്തും.

അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കുടുംബാംഗ ങ്ങളോടൊപ്പം കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്‌കൂള്‍ 41-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 7:00 മനിയോടുകൂടി വോട്ട് രേഖപ്പടുത്തും.


പി സി ജോര്‍ജ്ജ് ഈരാറ്റുപേട്ട ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വോട്ട് രേഖപ്പെടുത്തും.

Post a Comment

0 Comments