Latest News
Loading...

കൈപ്പള്ളി കൂനാനിക്കല്‍ സിജു ഫ്രാന്‍സിസ് നിര്യാതനായി



കൈപ്പള്ളി വെട്ടൂപ്പറമ്പില്‍ (കൂനാനിക്കല്‍) സിജു ഫ്രാന്‍സീസ് നിര്യാതനായി. 39 വയസായിരുന്നു. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. 

വൃക്കകള്‍ തകരാറിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 10 വര്‍ഷത്തോളം മുന്‍പ് വൃക്ക മാറ്റിവച്ചിരുന്നു. മാതാവിന്റെ വൃക്കയാണ് സിജുവിന് നല്‍കിയത്. തുടര്‍ന്ന് ആരോഗ്യം ഭേദപ്പെട്ടിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയിലായിരുന്നു. 

സംസ്‌കാരം നാളെ രാവിലെ 11ന് കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരില്‍ നടക്കും

Post a Comment

0 Comments