ദുഃഖവെള്ളിയാഴ്ചയോടനുബന്ധിച്ച് കടുത്തുരുത്തി താഴത്തുപള്ളിയിൽ നടന്ന നഗരി കാണിക്കൽ ശുശ്രൂഷയിലും, വിവിധ ദേവാലയങ്ങളിലെ പ്രാർത്ഥനാ കർമ്മങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ് പങ്കെടുത്തു
അറുന്നൂറ്റിമംഗലം സെന്റ്: തോമസ് മലകയറ്റം പള്ളിയിൽ ഇടവക സമൂഹത്തിന്റെ കുരിശിന്റെ വഴി മല കയറ്റത്തിലും മോൻസ് ജോസഫ് പങ്കെടുത്തു.
0 Comments