Latest News
Loading...

കാറ്റിൽ പൂർണ്ണമായി തകർന്ന വീട് എം എൽ എ സന്ദർശിച്ചു

പാലാ: കനത്തമഴയിലും കാറ്റിലും എലിക്കുളം പഞ്ചായത്തിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ മാണി സി കാപ്പൻ എം എൽ എ സന്ദർശിച്ചു. കാറ്റിലും മഴയിലും വീട് പൂർണ്ണമായി തകർന്ന തെക്കേപുലിയന്നൂർകാട്ടിൽ ബിജുവിൻ്റെ വീടും മാണി സി കാപ്പൻ സന്ദർശിച്ചു. നാശനഷ്ടം സംഭവിച്ചവർക്കു നഷ്ടപരിഹാരം എത്തിക്കണമെന്ന് എം എൽ എ അധികൃതരോട് ആവശ്യപ്പെട്ടു. 

Post a Comment

0 Comments