Latest News
Loading...

എറണാകുളത്ത് ജോലി ചെയ്യുന്ന യുവാവിന്നെ കാണാതായി

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത വരികയായിരുന്ന ഷീൻ ജോർജ് (26 വയസ്സ്) 15/04/2021 (വ്യാഴം) അർദ്ധരാത്രി മുതൽ കാണാതായി. ആളെ ബന്ധപ്പെടുവാൻ സാധിക്കുന്നില്ല. അവസാന സൈബർ സെൽ റിപ്പോർട്ട് പ്രകാരം അതേദിവസം വ്യാഴാഴ്ച രാവിലെ ഏകദേശം 8 നും - 8 .30 നും ഇടക്ക് കാസർഗോഡ് ഉതുമയിൽ ഫോൺ സ്വിച്ച് ഓൺ ആയി കാണാൻ സാധിക്കുന്നുണ്ടാരുന്നു... 3 മിനിറ്റ് നേരം ഫോൺ ഓൺ ആരുന്നു.... അതിനു ശേഷം വീണ്ടും ഫോൺ സ്വിച്ച് ഓഫ് ആവുകയാണുണ്ടായത് ...

കാണാതാകുമ്പോൾ ധരിച്ചിരുന്ന വശം പച്ച ടീ ഷർട്ടും നീല ജീൻസും ആരുന്നു വേഷം...അതോടൊപ്പം അദ്ദേഹത്തിന്റെ KL 35 G 4028 നമ്പറിലുള്ള വണ്ടി ( Yamaha fz - BLACK COLOUR ) കൂടെ കാണാതെ ആയിട്ടുണ്ട് ... എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക .....

Post a Comment

0 Comments