മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു


കോട്ടയം  -28, കല്ലറ - 2,4, കടുത്തുരുത്തി - 7, എലിക്കുളം - 6
കടപ്ലാമറ്റം - 6, 7, 8 ഭരണങ്ങാനം - 5, മുത്തോലി - 1,9, മൂന്നിലവ് - 12, ഞീഴൂർ-11, തലയാഴം - 1, തലയോലപ്പറമ്പ്- 4, 13, 14, ഉദയനാപുരം-14, വെച്ചൂർ - 3, ഉഴവൂർ - 3, മേലുകാവ് - 11, നീണ്ടൂർ - 5, മരങ്ങാട്ടുപിള്ളി - 13, കാണക്കാരി - 13, വെള്ളൂർ - 1, എരുമേലി- 22, ആർപ്പൂക്കര - 7, അകലക്കുന്നം -15, കറുകച്ചാൽ - 3,7 മീനടം - 6, മാഞ്ഞൂർ- 3, 14, വാഴൂർ - 3 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി - 51, മേലുകാവ് ഗ്രാമപഞ്ചായത്ത്- 6, അയ്മനം ഗ്രാമപഞ്ചായത്ത് - 8, 2 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 57 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 167 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. 

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
1. ഏറ്റുമാനൂർ -8

2. ചങ്ങനാശേരി - 15, 10, 30, 11, 27, 23

3. കോട്ടയം - 47, 16,49, 3,6, 34,35,42, 1,4,50,36,41,28

4. പാലാ- 21, 13, 16

ഗ്രാമ പഞ്ചായത്തുകൾ
==============

5.പനച്ചിക്കാട്- 23, 18,7, 4

6. പാമ്പാടി - 13, 14, 11,5,9, 16, 18,6,4, 1,7, 12

7. തലപ്പലം - 5, 8

8. മുണ്ടക്കയം - 6, 16, 1,13, 9, 2, 25

9. പുതുപ്പളളി - 7, 17, 8, 11

10.മണർകാട് - 6, 7, 15,5, 16

11. പൂഞ്ഞാർ തെക്കേക്കര - 8, 12

12. മീനടം - 5, 7, 6

13. മറവന്തുരുത്ത് - 9

14. തിടനാട് - 6, 3, 10

15. കങ്ങഴ - 8

16. കൂരോപ്പട - 15, 16, 2,17

17. അയർക്കുന്നം -13, 15, 10

18. പള്ളിക്കത്തോട് - 7

19. കടനാട് - 11,8,9

20. ഉദയനാപുരം- 5, 14

21. ആർപ്പൂക്കര - 9, 3,8, 15, 7

22. മാടപ്പള്ളി - 11, 19

23. പാറത്തോട് - 15, 3, 11, 17

24. മാഞ്ഞൂർ-15, 11, 18,4, 13, 3, 14

25. കല്ലറ-7, 2,4

26. മൂന്നിലവ് - 13, 12

27. മരങ്ങാട്ടുപിള്ളി - 7, 8, 13

28. കുമരകം - 3,5

29. ഉഴവൂർ -8, 2, 3

30. മേലുകാവ് - 8, 9, 10, 11

31. തൃക്കൊടിത്താനം -9, 17

32. ഭരണങ്ങാനം -9,5

33. തിരുവാർപ്പ് - 13

34. വാഴൂർ-8, 3

35. രാമപുരം - 8, 10

36. കാഞ്ഞിരപ്പള്ളി - 1, 12, 21

37. ചിറക്കടവ്-20

38. അതിരമ്പുഴ - 6, 11, 17

39. എലിക്കുളം - 3,5,6

40. നെടുംകുന്നം -1,14

41. ചെമ്പ് -15

42. കുറിച്ചി - 4, 5, 13

43. കടുത്തുരുത്തി - 9,7

44. മണിമല - 6

45. പായിപ്പാട് - 7

46. മുത്തോലി - 4, 1,9

47. തലയാഴം - 9, 10, 1

48. കടപ്ലാമറ്റം - 6, 7, 8

49. ഞീഴൂർ- 11

50. തലയോലപ്പറമ്പ്- 4, 13, 14

51. വെച്ചൂർ - 3

52. നീണ്ടൂർ - 5

53. കാണക്കാരി - 13

54. വെള്ളൂർ - 1

55. എരുമേലി- 22

56. അകലക്കുന്നം -15

57. കറുകച്ചാൽ - 3,7