വ്യാപാരി വൈദ്യുതാഘാതമേറ്റ് മരിച്ചു.

ഈരാറ്റുപേട്ടയിൽ വ്യാപാരി വൈദ്യുതാഘാതമേറ്റ് മരിച്ചു. മുളന്താനം നവാസ് (45 ) ആണ് മരിച്ചത് . പെയിന്റിംഗ് ജോലികൾക്കിടയിൽ ഷോക്കേൽക്കുകയായിരുന്നു. 

പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മലഞ്ചരക്ക് വ്യാപാരിയായിരുന്നു. നടക്കൽ വി ഐ പി കോളനിയിലെ വീട്ടിൽ വച്ചാണ് ഷോക്കേറ്റത്.