മഴക്കാല പൂർവ്വ ശുചീകരണത്തിന് ഇന്ന് തുടക്കം കുറിച്ചു

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണത്തിന് ഇന്ന് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ നോബിൾ ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസര സത്ത് തുടക്കം കുറിച്ചു. 

ദോണാചാര്യ തോമസ് മാഷ് അക്കാഡമി, DYFI യൂണിറ്റ്, കുടുംബശ്രീപ്രവർത്തകർ , MGNREGS തൊഴിലാളികൾ, എന്നീവരുടെ നേതൃത്വത്തിൽ നുറുകണക്കിന് ആളുകൾ ഓഫിസ് പരിസരങ്ങൾ, പൊതു വഴികൾ, ജല സ്രോതസ്സുകൾ എന്നിവ ശുചീകരിച്ചും.