Latest News
Loading...

ഭരണങ്ങാനം ഈരാറ്റുപേട്ട റൂട്ടിൽ കവർ നഷ്ടമായി


ഭരണങ്ങാനം ഈരാറ്റുപേട്ട റൂട്ടിൽ വച്ച് കണക്കു ബുക്കുകൾ അടങ്ങിയ കവർ നഷ്ടമായി. 'ലെതർ വേൾഡ് ' ഷോപ്പിന്റെ ക്യാരി ബാഗോട് കൂടിയാണ് ഇവ നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവർ 9961315007 എന്ന നമ്പരിൽ ബന്ധപ്പെടുക.

Update: Documets Get back on Sunday

Post a Comment

0 Comments