ഐങ്കൊമ്പ് ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.


പാലാ തൊടുപുഴ റോഡിൽ
ഐങ്കൊമ്പ് ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഐങ്കൊമ്പ് ആറാം മൈൽ സ്വദേശി കുന്നും പുറത്ത് ജോബിൻ ആണ് മരിച്ചത്.


അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.   കാൽനടയാത്രികനായ ചൂണ്ടമാക്കൽ ബാലകൃഷ്ണനാണ് പരിക്കേറ്റത്.