Latest News
Loading...

അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു


പാലാ-തൊടുപുഴ റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂഞ്ഞാർ പാതാമ്പുഴ മുക്കുഴി സ്വദേശി
പാറടിയിൽ സാബുവിന്റെ (മണി) മകൻ അജയ് സാബു 24 ( അമല കേറ്ററിംഗ് ) ആണ് മരിച്ചത്.


പാലാ പൈപ്പാർ വച്ചുണ്ടായ ബൈക്കാക്സിഡന്റിൽ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
കോട്ടയം ഹോട്ടൽ ഐഡയിൽ സ്റ്റാഫായിരുന്നു അജയ് .


സംസ്കാരം വെള്ളിയാഴ്ച 4 pm ന് വീട്ടുവളപ്പിൽ. മാതാവ് ശ്രീകല സാബു മുക്കുഴി വരിക്കാനിക്കൽ കുടുംബാംഗം. സഹോദരൻ വിജയ് സാബു .


Post a Comment

0 Comments