നീറന്താനം കോണിക്കാട്ടിൽ കെ എം ജോൺ (ഓനച്ചൻ - 85) നിര്യാതനായി

നീറന്താനം: കോണിക്കാട്ടിൽ (മേലേടത്ത് ) കെ എം ജോൺ (ഓനച്ചൻ - 85) നിര്യാതനായി. സംസ്കാരം 16-4-2021 രാവിലെ 10ന് നീറന്താനം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ കുമരകം പൂത്തറ കുടുംബാംഗം. മക്കൾ: ഗീതമ്മ, സുനിൽ, സുനിത, സുജ, സുമി. മരുമക്കൾ: ടോമി (വെട്ടിക്കൽ, വളക്കാട്ടുകുന്ന്), സാന്റി (പന്തീരായിൽ, മുത്തോലപുരം), ഫിലിപ്പ് (പുറ്റുമണ്ണിൽ, മുംബൈ), സുനിൽ (കുടപ്പാറയിൽ, മുംബൈ), ഷിബു (ചിറ്റിലപ്പിള്ളിൽ, കൊല്ലം).