Latest News
Loading...

സൈനുദ്ധീൻ ലബ്ബയുടെ ഭാര്യ. നബീസ (84) നിര്യാതയായി.

ഈരാറ്റുപേട്ട- തെക്കേക്കര . ഇസ്മായിൽ പറമ്പിൽ.പരേതനായ സൈനുദ്ധീൻ ലബ്ബയുടെ ഭാര്യ. നബീസ (84) നിര്യാതയായി. ഖബറടക്കം നടത്തി. പരേത പേരകത്തുശ്ശേരിൽ കുടുംബാഗം. മക്കൾ. മുഹമ്മദ് ബഷീർ, ഐഷ, മുഹമ്മദ് ഹനീഫ, സെയ്തുമുഹമ്മദ്, മുഹമ്മദ് അഷറഫ് മൗലവി (മമ്പഉൽ ഖൈറാത്ത് അറബി കോളേജ് മുദരിസ് ) പരീത്, സത്താർ മൗലവി, ഉമ്മുസൽമ, ആരിഫ, മരുമക്കൾ - ലൈല, റാബിയ, സലീന, ഐഷ, ഹസീന, നജ്മ , അബ്ദുറഹ്മാൻ , മുഹമ്മദ് റഹീം, പരേതനായ മജീദ്.

Post a Comment

0 Comments