തൊട്ടിയിൽ റ്റി കെ രാജൻ നിര്യാതനായി

രാമപുരം: തൊട്ടിയിൽ റ്റി കെ രാജൻ - 70 നിര്യാതനായി. 
ഭാര്യ: ചന്ദ്രിക കിടങ്ങൂർ പന്തല്ലൂർ കുടുംബാംഗമാണ്.

മക്കൾ: രേഖ, രമേശ്, രാഖി, രതീഷ്.
മരുമക്കൾ: ചന്ദ്രശേഖർ, സുമ, സുരേഷ്, സ്വാതി.

സംസ്കാരം ഇന്ന് (2 - 4 - 2021) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ നടക്കും.