Latest News
Loading...

28 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി ; ആകെ 747

കോട്ടയം ജില്ലയില്‍ 28 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  31 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 747 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.  

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍
------

മുനിസിപ്പാലിറ്റികൾ
===========

കോട്ടയം - 20

പഞ്ചായത്തുകൾ
========
തലപ്പലം - 10

മണർകാട് - 6

പൂഞ്ഞാർ തെക്കേക്കര - 13

വാഴൂർ-2,3,4,5,7,10,14, 16

നെടുംകുന്നം - 2

കുറിച്ചി - 19

എരുമേലി -8, 10

പാറത്തോട് - 6

അകലക്കുന്നം - 12

വാഴപ്പള്ളി - 18

കൊഴുവനാൽ - 5, 12, 13

തീക്കോയി - 3

പൂഞ്ഞാർ - 4, 5, 6, 7,11

കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ
============

വൈക്കം - 9, 20, 26

ഏറ്റുമാനൂർ - 14, 24,34

മീനടം - 8, 13

അയർക്കുന്നം -16, 18, 20

കാഞ്ഞിരപ്പള്ളി - 7, 19, 20

എരുമേലി-13, 14, 17

വാഴപ്പള്ളി- 7

മണിമല - 9

ടി.വി പുരം - 1,5,8, 11

കടനാട് - 13

മണർകാട് - 9, 13

മുണ്ടക്കയം - 15, 18

പാറത്തോട് - 5, 13

തിരുവാർപ്പ് - 13

Post a Comment

0 Comments