Latest News
Loading...

24 മണിക്കൂറിനിടെ 2.73ലക്ഷം പേര്‍ക്ക് കോവിഡ്



ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 2,73,810 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1,619 പേ​ർ മ​ര​ണ​മ​ട​ഞ്ഞു​വെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,44,178 പേ​ർ രോ​ഗ​മു​ക്തി നേ​ടി​. ഇ​തു​വ​രെ രാ​ജ്യ​ത്ത് ആ​കെ 1,50,61,919 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 

19,29,329 പേ​രാ​ണ് നി​ല​വി​ൽ വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. 1,78,769 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 1,29,53,821 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും 12,38,52,566 ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു​വെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അതിനിടെ, ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 14.18 കോ​ടി ക​ട​ന്നു. 141,887,030 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്നാ​ണ് ക​ണ​ക്ക്. 3,029,746 പേ​ർ ഇ​തു​വ​രെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ 120,413,570 രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. 

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 599,798 പേ​ർ​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തേ​സ​മ​യ​ത്ത് 6,428 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. 18,284,850 പേ​രാ​ണ് നി​ല​വി​ൽ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 107,195 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​ണ് വി​വ​രം. 

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, റ​ഷ്യ, ബ്രി​ട്ട​ൻ, തു​ർ​ക്കി, ഇ​റ്റ​ലി, സ്പെ​യി​ൻ, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്. ആ​ഗോ​ള വ്യാ​പ​ക​മാ​യി 24 രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​ർ ഒ​രു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

Post a Comment

0 Comments