Latest News
Loading...

119 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി ; ആകെ 695


കോട്ടയം ജില്ലയില്‍ 119 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  രണ്ട് വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 65 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 695 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.  

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍
------

മുനിസിപ്പാലിറ്റികൾ
===========

1 .കോട്ടയം -26,48, 33,37,51

2. ഏറ്റുമാനൂർ- 1,3, 5, 11, 16, 18

3. വൈക്കം - 7

പഞ്ചായത്തുകൾ
=======

4. പനച്ചിക്കാട്- 1,6, 10, 12,13, 16, 18, 23

5. തലപ്പലം - 9, 3, 12

6. മുണ്ടക്കയം - 19

7. പുതുപ്പള്ളി - 2,5,9

8. പൂഞ്ഞാർ തെക്കേക്കര - 1,4, 6, 14

9. മറവന്തുരുത്ത് - 5,9

10. തിടനാട് - 11

11. കങ്ങഴ - 3

12. കൂരോപ്പട - 8, 13

13.ഉദയനാപുരം-1,2,3,4, 10, 13, 15, 17

14. തിരുവാർപ്പ് - 3,8, 12, 18

15. രാമപുരം - 3,6

16. ചിറക്കടവ്- 9, 13

17. അതിരമ്പുഴ - 5, 7, 11, 16

18. എലിക്കുളം - 4,9,14, 15

19. നെടുംകുന്നം -10

20. കുറിച്ചി - 1

21. കടുത്തുരുത്തി- 2,4, 6

22. മണിമല- 3,9,15

23. മുത്തോലി - 7, 8, 11, 13, 14

24. തലയാഴം - 2,5, 12

25. കാണക്കാരി - 5, 8, 11, 13

26. എരുമേലി-7, 6, 22

27. പാറത്തോട് - 1,4, 12, 16, 19

28. കുമരകം - 2

29. കിടങ്ങൂർ - 2,4, 11, 12, 13, 15

30. അകലക്കുന്നം - 9

31. ടി.വി പുരം - 3, 4, 8, 10, 13

32. അയ്മനം -13

33. തൃക്കൊടിത്താനം - 5, 11

34. വാഴപ്പള്ളി-2,5

35. വാകത്താനം - 5, 7, 9, 12, 13, 18

36. കരൂർ - 7

37. പൂഞ്ഞാർ - 4, 5, 6, 7, 11


കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ
-------
1. എലിക്കുളം - 2, 6

Post a Comment

0 Comments