Latest News
Loading...

മാണി സി കാപ്പന്‍ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു

മാണി സി കാപ്പന്‍ കോവിഡിനെതിരെയുള്ള വാക്‌സിന്‍ ആദ്യ ഡോസ്‌ സ്വീകരിച്ചു. പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ നിന്നാണ്‌ വാക്‌സിനേഷന്‍ എടുത്തത്‌.

Post a Comment

0 Comments