Latest News
Loading...

യു.ഡി.എഫ് ജനസമ്പർക്ക ജാഥയും, വിളംബര സമ്മേളനവും നടത്തി

കുറവിലങ്ങാട്: യു.ഡി.എഫ് കാണക്കാരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനസമ്പർക്ക ജാഥയ്ക്ക് തുടക്കം കുറിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ കല്ലംമ്പാറയിൽ ജാഥാ ക്യാപ്റ്റൻ പി.യു മാത്യുവിന് പതാക കൈമാറിക്കൊണ്ട് ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

   യുഡിഎഫ് നിയോ: മണ്ഡലം ചെയർമാൻ ബേബി തൊണ്ടാംകുഴി, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തോമസ് കണ്ണന്തറ, യു.ഡി.എഫ് മണ്ഡലം പ്രസിഡന്റ് റോയി ചാണകപ്പാറ, കാണക്കാരി മുൻ പബായത്ത് പ്രസിഡന്റ് ബിനോയി പി ചെറിയാൻ യു.ഡി.എഫ് നേതാക്കളായ ഡോ.റ്റി.റ്റി തോമസ്, സഖറിയാസ് സേവ്യർ, രാജു ഇമ്മാനുവൽ, ജാൻസി തോമസ്, മനോജ് ഇടപ്പാട്ടിൽ, കുഞ്ഞുമോൻ വെള്ളഞ്ചി, 

സൈജു കല്ലടയിൽ, ജോസഫ് ബോനിഫെയ്സ്, മുരളി വേങ്ങത്ത്, സണ്ണി പാലമറ്റം, ജോബിൻ വാഴപ്പള്ളി ,സെബാസ്റ്റ്യൻ കടുവാക്കുഴി, സന്തോഷ് കുളത്തിനായിൽ, കുഞ്ഞുമോൻ പാറ്റ്യാൽ, ജോർജ് തുടിയാലിൽ, ബാബൂസ്
രത്നഗിരി, കുഞ്ഞച്ചൻ നീരാളക്കോട്ടിൽ, മൈക്കിൾ പനമട, ജോമോൾ ഫ്രാൻസീസ്, ഷൈനി ബിനോയി, ഷേർളി രാജീവ് തുടങ്ങിയവർ  പ്രസംഗിച്ചു.



Post a Comment

0 Comments