Latest News
Loading...

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം കടുക്കുമെന്ന് അഭിപ്രായ സർവേ


കോട്ടയം: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം കടുക്കുമെന്ന് അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിഎംആര്‍ റിസര്‍ച്ച് ഏജന്‍സി നടത്തിയ അഭിപ്രായ സര്‍വേ. 


വികസനവും വിവാദങ്ങളും മണ്ഡലത്തില്‍ സജീവമായി ചര്‍ച്ചയാകുന്നുണ്ടെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍. മണ്ഡലത്തിലെ ഒന്‍പതു പഞ്ചായത്തിലും ഒരു നഗരസഭയില്‍ നിന്നുമായി 700 സാമ്പിളുകളാണ് ശേഖരിച്ചത്. 





News Election committee

(News partially withdrawned until survey documents receive)

Post a Comment

0 Comments