Latest News
Loading...

എസ് എൻ ഡി പി യോഗം സൈബർസേന കോട്ടയം ജില്ലാ നേതൃത്വയോഗം


എസ് എൻ ഡി പി യോഗം സൈബർസേന കോട്ടയം ജില്ലാ നേതൃത്വയോഗം സൈബർസേന കോട്ടയം ജില്ല ചെയർമാൻ ശ്രീ.ബിബിൻ ഷാൻന്റെ അദ്ധ്യക്ഷതയിൽ കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു . എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ശ്രീ ആർ. രാജീവ് യോഗം ഉദ്‌ഘാടനം ചെയ്തു. 

സൈബർസേന യൂണിയൻ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു .സൈബർസേന കേന്ദ്ര സമിതി അംഗം ശ്രീ. ധനീഷ് കടുത്തുരുത്തി മുഖ്യ പ്രഭാഷണം നടത്തി, , യൂത്ത് മൂവ്മെന്റ് കോട്ടയം ജില്ല ചെയർമാൻ ശ്രീ. ശ്രീദേവ് കെ ദാസ്, കൺവീനർ ശ്രീ അനീഷ്‌ ഇരട്ടയാനി എന്നിവർ ആശംസകൾ നേർന്നു സൈബർസേന കോട്ടയം ജില്ല കൺവീനർ ശ്രീ. സുരേഷ് പെരുന്ന സ്വാഗതവും , വൈസ് ചെയർമാൻ ശ്രീ. മഹേഷ്‌ പുരുഷോത്തമൻ കൃതജ്ഞതയും പറഞ്ഞു

Post a Comment

0 Comments