Latest News
Loading...

ഷോൺ ജോർജ്ജ് കോടതിയെ സമീപിച്ചു.


മദ്യപിച്ച് വാഹനം ഓടിച്ച് തൻ്റെ വണ്ടിയിൽ വന്ന് ഇടിക്കുകയും അതിൻ്റെ പേരിൽ കൊല്ലാൻ ശ്രമിച്ചു എന്നുള്ള കുപ്രചരണങ്ങൾക്കും കൈപ്പള്ളി സ്വദേശികളായ ഷിബു തങ്കച്ചൻ, പാപ്പച്ചൻ എന്നിവർക്കെതിരെ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ്ജ് കോടതിയെ സമീപിച്ചു.

 പോലീസിൽ പരാതി നല്കിയിട്ടും പരിക്ക് പറ്റിയവർ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നതിന് ഹോസ്പിറ്റലിൽ രേഖ ഉണ്ടായിരുന്നിട്ടും രാഷ്ട്രീയ സമ്മർദ്ദം കൊണ്ട് പോലീസ് നടപടി എടുക്കാത്തതു കൊണ്ടാണ് കോടതിയെ സമീപിച്ചത് എന്നും അഡ്വ ഷോൺ ജോർജ്ജ് പറഞ്ഞു.

Post a Comment

0 Comments